2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

നീലപ്പടങ്ങളിലെ നായികമാര്

കൂട്ടുകാരേ...
നിങ്ങള് ചിന്തിച്ചിട്ടുണ്ടോ? നീലപ്പടങ്ങളീലെ നായികമാരെപ്പറ്റി!
തീറ്ച്ചയായും നാം ചിന്തിക്കേണ്ടതുണ്ട്, നാം ആസ്വദിക്കുന്ന ആ ശരീരങ്ങളുടെ ആത്മാവുകള് അതിന്റെ പേരില് എത്ര വേദനിക്കുനുണ്ട് എന്ന്. കാരണം, അതിൽ ഭൂരിപക്ഷത്തിന്റേയും ശരീരങ്ങള് ആരോ അവറ്ക്ക് വേണ്ടിയും നമുക്ക് വേണ്ടിയും ക്യാമറയിലാക്കിയത് ചതിയിലൂടെയാണ്..പ്രലോഭനങ്ങളിലൂടെയാണ്..ആ ശരീരങ്ങള് അറിയാതെയാണ്. അപ്പോള് ആ നായികമാരെ നാം ആസ്വദിക്കുന്ന നിമിഷങ്ങളില്, നാം എന്താസ്വദിക്കുന്നുവോ അതിന്റെ പേരില് അവറ് ദു:ഖത്തിലാണ്.
ആരാണതിന്റെ കാരണം? ആ നായികമാറ് തന്നെയോ..അതോ അവരെ ചതിച്ചവരോ..അതല്ല നമ്മളോ..
ആത്യന്തികമായ കാരണം നമ്മളല്ലെ? ഏതോ ചതിയന്മാറ് അത് നിറ്മിക്കാന് കാരണം-ആ സ്ത്രീകളെ വഞ്ചിക്കാന് കാരണം-അത് പണം കൊടുത്ത് വാങ്ങാന് നാം വരുമെന്നതല്ലെ? ഏതോ വേശ്യാലയത്തിലേക്ക് ഒരു സ്ത്രീയെ വഞ്ചിച്ച് എത്തിക്കുന്നത് അവരെത്തേടി നാം വരുമെന്ന ചതിയന്റെ ചിന്തകളല്ലെ?
അപ്പോള് നാം അറിയണം, ഒരോ സ്ത്രീയും ചതിക്കപ്പെടുന്നത് താന് മൂലമാണ്. അവളുടെ ശരീരങ്ങള് കാണുന്ന, തേടിപ്പോകുന്ന സ്വഭാവം നാം ഉപേക്ഷിക്കുന്നതിലൂടെ മാത്രമെ ഈ സമൂഹിക വിപത്തിനെ കുറക്കാന്, ഇല്ലാതാക്കാന് നമുക്ക് കഴിയൂ...
നിങ്ങള്ക്ക് നന്ദി...നമുക്ക് തുടരാം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ